Question: ജർമ്മനിയിലെ മ്യൂണിക്കിൽ നടക്കുന്നയൂറോ കപ്പ് ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്ന ടീമുകൾ ഏതെല്ലാം ?
A. ഇംഗ്ലണ്ട് -സ്പെയിൻ
B. അർജൻറീന- കൊളംബിയ
C. ഫ്രാൻസ്- ജർമ്മനി
D. ബെൽജിയം - ഫ്രാൻസ്
Similar Questions
എസ് എസ് എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർ പഠനം
സാധ്യമാക്കുന്ന കേരള പോലീസിൻറെ പദ്ധതി
A. മിത്രം
B. ചങ്ങാതി
C. കരുത്ത്
D. ഹോപ്
______ ദിവസം മുതൽ കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി മാറും" എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു ഏതാണ് ആ ദിവസം?